നമസ്ക്കാരം സുഹൃത്തേ,
എല്ലാം പെട്ടെന്നായിരുന്നു; ഞാന്‍ പോലും കരുതിയതല്ല ഞാന്‍ ഒരു ബ്ലോഗ് എഴുതി താങ്കളെ ബുധിമുട്ടിക്കുമെന്നു. എന്ത് ചെയ്യാന്‍, അനുഭവിക്കനാണ് താങ്കളുടെ യോഗം. എന്നാല്‍ നമുക്ക് തുടങ്ങാം എന്താ ... ?
എന്നും രാവിലെ, ക്ഷമിക്കണം ഉച്ചക്ക് എന്തിനു വേണ്ടിയാണു ദൈവമേ ഈ ദിവസം ഈനു ചിന്തിച്ചു ഞാന്‍ കിടക്കയില്‍ നിന്നും എഴുനേറ്റു. പ്രത്യേകിച്ച് ഒരു പരിപാടികലുമില്ല. ബങ്ങലൂര് പോലത്തെ ഒരു ചെറു നഗരത്തില്‍ മലയാളിയായ എന്നെ പോലെ ഒരു ചെറുപ്പക്കാരന് സമയം കലയാനാണോ വിഷമം ? എല്ലാ പണിയൊന്നുമില്ലാത്ത ബാംഗ്ലൂര്‍ ചെറുപ്പക്കാരുടെയും വാസസ്ഥലമായ ഇലക്ട്രോണിക് സിടിയില്‍ നിന്നും ഞാനും പോയി ഫോറം എന്നറിയപ്പെടുന്ന അല്‍പ വസ്ത്ര ധരികലനെങ്ങിലും വിശാലമാനസ്ക്കരായ പെണ്‍കുട്ടികളുടെ ഇടയിലീക്ക്. അവര്‍ക്ക് ദാരിദ്ര്യം വസ്ത്രത്തിന്റെ കാര്യത്തിലേ ഉള്ളു. കുട്ട്ടം പറയരുതല്ലോ, നമ്മള്‍ ഒന്ന് വെറുതേ നോക്കിയാല്‍ തന്നെ കൂട്ടമായി ആ സുന്ദര നയനനഗല്‍ നമ്മെ ആക്രമിക്കാന്‍ തുടങ്ങും. കുറേ നേരത്തെ ആക്രമണം ചെറുത് നിന്നും തിരിച്ചു പട പൊരുതിയും ഞാന്‍ തളര്‍ന്നു. കേയെഫ്സീ എന്നറിപ്പെടുന്ന ഒരു മാംസ വില്‍പ്പന ശാലയില്‍ കയറി കയ്യിലുണ്ടായിരുന്ന കാശിനു കുറേ മനസ പിന്ടങ്ങളെ അകത്താക്കി , സായിപ്പിന്റെ നാട്ടിലെ കറുത്ത പുകയുന്ന പാനിയം കുടിച്ചു ഒരു വിധത്തില്‍ പുറത്തു കടന്നു. ഇതാ വീണ്ടും യുദ്ധം താനേ.. എല്ലാ എന്നിനി വയ്യ എന്ന് മനസ്സില്‍ തീരുമാനിച്ചു, വേഗം നടന്നു നീങ്ങി ... കൈമോശം വന്ന മനസ്സുമായി ....
തിരികെ രോമിലെതി, കുളിച്ചു ഏതാ പോകുന്നു ഓഫിസിലീക്ക് .. എന്നെന്നെ കാത്തിരിക്കുന്നത് സമാധാനത്തിന്റെയും വിശ്രമ്തിന്റെയും ദിവസമാല്ലെന്നെനിക്കറിയാം, പിന്നെ ആ ചന്ദനതിരികാര്‍ പറയും പോലെ പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഒരൂ കാരണങ്ങള്‍ ഉണ്ടല്ലോ !!
No comments:
Post a Comment